വാർത്ത: പെരുവയൽ ഗ്രാമപഞ്ചായത്ത്
വാർഡ് മെമ്പർ ഉനൈസ് അരിക്കൽ
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പുളിയശ്ശേരി പമ്പ് ഹൗസ് റോഡ് ഉദ്ഘാടനം ചെയ്തു
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പുളിയശ്ശേരി പമ്പ് ഹൗസ് റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ നിർവഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ കെ ഹസൈനാർ, സുബ്രഹ്മണ്യൻ പെരുവയൽ, ടി കെ സലീം, ബിനു എഡ്‌വേഡ്,
ഏഴാം വാർഡ് സിഡിഎസ് ബുഷറ,
ഏഴാം വാർഡ് എ ഡി എസ് ചെയർ പേഴ്സൺ സുഹറ, അൻസാർ കൊണാറമ്പ്, ഭാസ്കരൻ പുളിയശ്ശേരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി


