യുക്രൈൻ ഐക്യദാർഢ്യം
യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
യുക്രൈൻ ഐക്യദാർഢ്യം
യുദ്ധക്കെടുതിയിലെ നിരാലംബർക്കാപ്പം, അധിനിവേശ യുദ്ധക്കൊതിയന്മാർക്കെതിരെ...
യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിപറമ്പ്,ആറാം മൈലിൽ
യുക്രൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ജീനിഷ് കുറ്റിക്കാട്ടൂർ അധൃഷ്യം വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ജുബിൻ കുറ്റിക്കാട്ടൂർ അരുൺകുമാർ നവനീത് ജിഷ്ണു എന്നിവർ നേതൃത്വം നൽകി
