അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു.
മാവൂർ :
കൂളിമാട് അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ
കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജ: സെക്രട്ടരി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി ചടങ്ങിൽ അധ്യക്ഷനായി. മഹല്ല് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ.എ.റഫീഖ്, അയ്യൂബ് കൂളിമാട്, സി.എച് . അസ്ഹറുദ്ദീൻ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടരി അലി അക്ബർ മുക്കം സമ്മാന ദാനം നിർവ്വഹിച്ചു. കെ.കെ. ഫൈസൽ സ്വാഗതം പറഞ്ഞു
