Peruvayal News

Peruvayal News

അരയങ്കോടിൽ എന്റെ പാർട്ടിക്ക് എന്റെ ഹദിയ കേമ്പയിൻ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട് ഉദ്ഘാടനം ചെയ്തു

അരയങ്കോടിൽ  
എന്റെ പാർട്ടിക്ക് എന്റെ ഹദിയ കേമ്പയിൻ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് ഉദ്ഘാടനം ചെയ്തു

എന്റെ പാർട്ടിക്ക് എന്റെ ഹദിയ കേമ്പയിൻ അരയങ്കോടിൽ എം.പി. സലാമിനെ പങ്കാളിയാക്കി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. ആലി അദ്ധ്യക്ഷത വഹിച്ചു. ഇ.സി. ബഷീർ മാസ്റ്റർ,  എം.കെ. സുബൈർ, എം.പി. റസാഖ്, സി. ഇസ്മായിൽ, പി.വി.ഹംസ എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live