ചെറൂപ്പ പരേതനായ പുനത്തിൽ ചാത്തുക്കുട്ടി എന്നവരുടെ ഭാര്യ മാളു (97) നിര്യാതയായി.
വാർദ്ധക്ക്യ സഹജമായ രോഗംമൂലം ഇന്ന് രാവിലെ 8 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു മരണം ശവസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. രാധ, തങ്കം, സീത, ബാബു (ഉപാസന സ്റ്റുഡിയോ) സുധ (കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ) പരേതയായ മീര എന്നിവർ മക്കളാണ്. ടി പി സി വളയന്നൂർ, കമ്പളത്ത് വിജയൻ, പരേതരായ കമ്പളത്ത് അച്ചുതൻ ,വേലായുധൻ എടവണ്ണപ്പാറ, എന്നിവർ മരുമക്കളാണ്.
