Peruvayal News

Peruvayal News

സി. എച്ച് സെൻ്ററിനു വേണ്ടി ഫണ്ട് കൈമാറി

സി. എച്ച് സെൻ്ററിനു വേണ്ടി ഫണ്ട് കൈമാറി

ഫറോക്ക്: 
ഫറോക്ക് ചന്തക്കടവ് യൂനിറ്റ് എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഗുഡ്സ് ഓട്ടോ സെക്ഷഷൻ) സമാഹരിച്ച കോഴിക്കോട് സി എച്ച് സെൻ്റെറിനു വേണ്ടിയുള്ള ഫണ്ടിൻ്റെ ചെക്ക്
യൂനിറ്റ് സെക്രട്ടറി എൻ.പി.കെ റസാഖ് 
 ബേപ്പൂർ നിയോജക മണ്ഡലം എസ്.ടി.യു ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടിക്ക് കൈമാറി. മണ്ഡലം മോട്ടോർ തൊഴിലാളി എസ് .ടി .യു ട്രഷറർ സി.വി.എ കബീർ മുഖ്യാതിഥിയായി .വൈസ് പ്രസിഡൻ്റ് പി സൈതലവി അധ്യക്ഷനായി.പി.എ മൂസക്കോയ, ജംഷി മീറ, കെ.പി അബ്ദു റഹ്മാൻ, എം കരീം, സി.കെ അസ്ക്കറലി, സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live