Peruvayal News

Peruvayal News

പെരുമണ്ണ ചക്കിട്ടം കണ്ടി മുഹമ്മദ് ബഷീർ (63) നിര്യാതനായി

പെരുമണ്ണ ചക്കിട്ടം കണ്ടി മുഹമ്മദ് ബഷീർ (63) നിര്യാതനായി

പെരുമണ്ണ : ചക്കിട്ടം കണ്ടി മുഹമ്മദ് ബഷീർ (63) മരണപ്പെട്ടു. 
ഭാര്യ : സുബൈദ. മക്കൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് സരീഫ്, മുഹമ്മദ് റിയാസ്. മരുമക്കൾ: മുനീറ, റിസാ, ജസി. മയ്യത്ത് നമസ്കാരം 10 മണിക്ക് പെരുമണ്ണ ബദർപള്ളിയില്‍ വച്ച്
Don't Miss
© all rights reserved and made with by pkv24live