Peruvayal News

Peruvayal News

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്                                                    
പെരുവയൽ: 
കായലം പളളിത്താഴത്ത് പെരുമണ്ണ റോഡിൽ മാരുതി റിട്ട്സ് കാറും ബൈക്കും കൂട്ടിയിടിച്ചു.          പരിക്കേറ്റ കായലം എരഞ്ഞാമ്പുറത്ത് റഹീമിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ചൊവ്വാഴ്‌ച വൈകീട്ട് 5.30 നാണ് അപകടം .
Don't Miss
© all rights reserved and made with by pkv24live