Peruvayal News

Peruvayal News

പെരുവയൽ പൊന്നം പുറത്ത് പരേതനായ അയ്യപ്പന്റെ ഭാര്യ ദേവകി (82 വയസ്) നിര്യാതയായി.

പെരുവയൽ പൊന്നം പുറത്ത് പരേതനായ അയ്യപ്പന്റെ ഭാര്യ ദേവകി (82 വയസ്) നിര്യാതയായി.
മക്കൾ : ബാബു പി ( CPIM പെരുവയൽ സൗത്ത് ബ്രാഞ്ച് അംഗം), ശ്രീജ, അജിത
മരുമക്കൾ : സതി കുറ്റിക്കാട്ടൂർ , വേലായുധൻ വെള്ളിപറമ്പ്, ചന്ദ്രൻ ആയംകുളം .
സഹോദരങ്ങൾ: നാരായണി ചെറൂപ്പ , കമല ചെറുപ്പ , പരേതയായ കല്യാണി.
ശവസംസ്കാരം രാവിലെ 9 മണിക്ക് പുതിയപാലം  ശ്മശാനം.
Don't Miss
© all rights reserved and made with by pkv24live