Peruvayal News

Peruvayal News

പെരുവയൽ കായലം പരേതനായ നൂഞ്ഞാറ്റിൽ ബിച്ചോതിയുടെ ഭാര്യ നഫീസ (60 ) നിര്യാതയായി

പെരുവയൽ കായലം പരേതനായ നൂഞ്ഞാറ്റിൽ ബിച്ചോതിയുടെ ഭാര്യ നഫീസ (60 ) നിര്യാതയായി .
മക്കൾ : സൈതുമുഹമ്മദ് ,അഷ്റഫ് ,സുലൈമാൻ ,ഉനൈസ് (റിയാദ്) ഫാത്തിമ ,ഷരീഫ 
മരുമക്കൾ: റസീന കുറ്റിക്കാട്ടൂർ ,ഫസീന ചെറുവണ്ണൂർ ,സാബിറ കൊണ്ടോട്ടി ,മുഫീന ആക്കോട് .
Don't Miss
© all rights reserved and made with by pkv24live