Peruvayal News

Peruvayal News

DYFI പെരുവയൽ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ യുവസഭയും, SSLC +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

DYFI പെരുവയൽ നോർത്ത് യൂണിറ്റ്
യുവസഭയും അനുമോദനവും....
എൻ്റെ_ഇന്ത്യ
എവിടെ_ജോലി
എവിടെ ജനാധിപത്യം....



മതനിരപേക്ഷതയുടെകാവലാളാവുക.
 ഡിവൈഎഫ്ഐ പെരുവയൽ മേഖലയിലെ
DYFI പെരുവയൽ നോർത്ത്  യൂണിറ്റിന്റെ നേതൃത്വത്തിൽ യുവസഭയും, SSLC +2  ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. DYFI മേഖല കമ്മിറ്റി അംഗം
സ: അജിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
 DYFI കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി അംഗം 
സ:  അജയ് AC പരിപാടി  ഉദ്ഘാടനം ചെയ്തു. . 
ചടങ്ങിൽ  DYFI മേഖല സെക്രട്ടറി
 സ: ജിതിൻ,  പ്രസിഡൻ്റ് വിപിൻ, CPIM പെരുവയൽ ലോക്കൽ കമ്മിറ്റി അംഗം 
സ:ദേവദാസൻ , ബ്രാഞ്ച് സെക്രട്ടറി GT സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു. 
  DYFI യൂണിറ്റ് സെക്രട്ടറി സ: ബബീഷ്  സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗവും SFI പെരുവയൽ LC സെക്രട്ടറി  സ: വിവേക് നന്ദിയും  പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live