Peruvayal News

Peruvayal News

പതിനഞ്ചോളം സ്റ്റാളുകൾ അണിനിരത്തികൊണ്ട് നടത്തുന്ന മാവൂർ ഗ്രാമ പഞ്ചായത് ഞാറ്റുവേല...

പതിനഞ്ചോളം സ്റ്റാളുകൾ അണിനിരത്തികൊണ്ട് നടത്തുന്ന മാവൂർ ഗ്രാമ പഞ്ചായത് ഞാറ്റുവേല ചന്തയും കർഷക സഭകളും 'ദിശ 2022' നാളെ സമാപിക്കും. വിവിധ കാർഷിക ഉൽപന്നങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടാവും.  പച്ചകറി വിത്തുകളും തൈകളും സൗജന്യമായി  ലഭിക്കുന്നതാണ്.  കാർഷിക സംരംഭ വികസന ശില്പശാല നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. രജിസ്ട്രേഷൻ 9.30 മണിക് തുടങ്ങുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ജൈവ വളം സൗജാന്യം ആയി നൽകുന്നതാണ്. ഉത്പാദന മേഖലയിലെ നൂതന ഉൽപന്നങ്ങൾ പരിചയപെടുന്നതോടൊപ്പം വാങ്ങുകയും ചെയ്യാം. കൂടാതെ തിരഞ്ഞെടുക്കുന്ന കർഷകർക്ക് സാഗരിക/നാനോ യൂറിയ സമ്മാനം ആയി ലഭിക്കുന്നതാണ്. 
കാർഷിക യന്ത്രങ്ങൾ 50-80% വരെ സബ്സിഡിയിൽ വാങ്ങാൻ സാജന്യമായി SMAM രജിസ്ട്രേഷൻ നാളെ ഉണ്ടായിരിക്കുന്നതാണ്.
Don't Miss
© all rights reserved and made with by pkv24live