Peruvayal News

Peruvayal News

പന്തീരാങ്കാവ് ഫുട്ബാൾ ട്രെയിനിങ് സെന്റർ...സിൻസിയർ സോക്കർ ടർഫിൽ ആരംഭിക്കുന്നു....ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന്....

5 വർഷക്കാലമായി പന്തീരാങ്കാവ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തിവരുന്ന
പന്തീരാങ്കാവ് ഫുട്ബാൾ ട്രെയിനിങ് സെന്റർ... (PFTC)
പെരുമണ്ണയിൽ പുതിയ കോച്ചിംഗ് സെന്റർ, സിൻസിയർ സോക്കർ ടർഫിൽ ആരംഭിക്കുന്നു....

ഉത്ഘാടനം...ഓഗസ്റ്റ് 5 വെള്ളി ആഴ്ച.4.30ന്.


ആഴ്ച യിൽ രണ്ടുദിവസം പരിശീലനം
വെള്ളി, ശനി വൈകുന്നേരം 4.30മുതൽ 6.30വരെ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസ്ഡ് കോച്ചസിന്റെ കീഴിൽ ആയിരിക്കും പരിശീലനം.

ബന്ധപെടുക...

9447883277
8075909942


THANKING YOU 
BN 
CHIEF COACH PFTC 
9447883277 
8075909942
Don't Miss
© all rights reserved and made with by pkv24live