Peruvayal News

Peruvayal News

CPM ൽ നിന്നും രാജിവെച്ച് ദലിദ് ലീഗിലേക്ക് കടന്ന് വന്നവർക്ക് സംസ്ഥാന മുസ്ലിം ലീഗ് ആക്ടിംഗ് സിക്രട്ടറി PMA സലാം മെമ്പർഷിപ്പ് നൽകി

മുസ്ലിം ലീഗിൽ ചേർന്നു. 
ചാത്തമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച ഒരുക്കം 2022 പരിപാടിയിൽ  CPM ൽ നിന്നും രാജിവെച്ച് ദലിദ് ലീഗിലേക്ക് കടന്ന് വന്ന രാജൻ കരിയാത്തൻ കുന്നമ്മൽ . വാസു എന്നിവർക്ക് സംസ്ഥാന മുസ്ലിം ലീഗ് ആക്ടിംഗ് സിക്രട്ടറി PMA സലാം മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിചു
Don't Miss
© all rights reserved and made with by pkv24live