ഓണവിപണി -2022
പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഓണവിപണി -2022 പഞ്ചായത്ത് ഓഫീസിന്റെ സമീപം വെച്ച് സെപ്റ്റംബർ 4 മുതൽ 7 വരെ പ്രവർത്തിക്കുന്നു. ഉദ്ഘാടനം 04/09/2022( ഞായറാഴ്ച) രാവിലെ 10.30 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിര്‍വഹിച്ചു.