Peruvayal News

Peruvayal News

കളൻതോട് അംഗൽ വാടിയിൽ ഓണാഘോഷ പരിപാടി നടന്നു

ഓണാഘോഷം
 കളൻതോട് അംഗൽ വാടിയിൽ ഓണാഘോഷ പരിപാടി നടന്നു ,ഓണപ്പൂക്കളം, ഓണസദ്യ വിവിധ പരിപാടികൾ എന്നിവ നടന്നു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, സൈതു മുടപ്പനക്കൽ, റസിയ തത്തമ്മപ്പറമ്പ്, മൈമൂന പാലിയിൽ, അംഗൽവാടി ടീച്ചർ ശ്യാമിലി, ഹെൽപ്പർ ഉഷ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live