Peruvayal News

Peruvayal News

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ പ്രിയങ്ക ടി. ആറിന് ഡോക്ടറേറ്റ് ലഭിച്ചു.

           ഡോക്ടറേറ്റ് ലഭിച്ചു

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് ലഭിച്ച 
പ്രിയങ്ക ടി. ആർ.

അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ഗസ്റ്റ് അധ്യാപികയും കോഴിക്കോട് അക്ഷരം വീട്ടിൽ
റഹിം പൂവാട്ടുപറമ്പിന്റേയും റീനയുടേയും മകളുമാണ്.

ഭർത്താവ്: ഐ ഫുഡ് ടിവി എഡിറ്റോറിയൽ മാനേജർ
നിധിൻ ചന്ദ്രൻ.
Don't Miss
© all rights reserved and made with by pkv24live