Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബോളിൽ അഭിലാഷ് പൂവാട്ടുപറമ്പ് ജേതാക്കൾ:

പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബോളിൽ അഭിലാഷ് പൂവാട്ടുപറമ്പ് ജേതാക്കൾ:
 പെരുവയൽ ഗ്രാമപഞ്ചായത്ത് കേരള ഉത്സവം ഫുട്ബോളിൽ അഭിലാഷ് പൂവാട്ടുപറമ്പ ജേതാക്കളായി. ഫൈനലിൽ യംഗ്സ്റ്റാർ പെരുവലിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് അഭിലാഷ് ജേതാക്കളായത്.
Don't Miss
© all rights reserved and made with by pkv24live