Showing posts with label Death News. Show all posts
Showing posts with label Death News. Show all posts

പെരിങ്ങൊളം പനമ്പിലാക്കിൽ പി മാധവൻ (89) നിര്യാതനായി

No comments
പെരിങ്ങൊളം പനമ്പിലാക്കിൽ പി മാധവൻ (89)  നിര്യാതനായി
ഭാര്യ: പരേതയായ കർത്യായനി ,
മക്കൾ : പുഷ്പ ,രാധ ,ശ്രീകുമാർ 
മരുമക്കൾ: രാജൻ പി.എം ,രാജൻ പി ,ഷൈനി കെ ടി .

വാഴക്കാട് കണ്ണിയത്ത് നസ്റുള്ള മുസ്‌ലിയാർ (59) നിര്യാതനായി.

No comments
വാഴക്കാട് കണ്ണിയത്ത് നസ്റുള്ള  മുസ്‌ലിയാർ (59) നിര്യാതനായി.

ഒളവട്ടൂർ പുതിയേടത്ത്പറമ്പ് ജുമുഅത്ത് പള്ളിയിലും, ചൂരപ്പട്ട ജുമുഅത്ത് പള്ളിയിലും ഖതീബായും, വാഴക്കാട് തിരുവാലൂർ മദ്റസയിൽ അധ്യാപകനായും സേവനം ചെയ്തിരുന്നു.

പിതാവ്: കണ്ണിയത്ത് അബ്റഹീം മുസലിയാർ.

മാതാവ്: ആസിയ പൂവാടിയിൽ വാഴക്കാട്.

സഹോദരൻ: ശിഹാബ് കണ്ണിയത്ത്.

ഭാര്യ: നുസ്റത്ത് പനങ്ങോട് മാവൂർ.

മക്കൾ: നജീബ, നസീബ, നാജിയ, മുഹമ്മദ് സ്വഫ് വാൻ.

മരുമക്കൾ: മുഹമ്മദ് സാലിം മുക്കം (തുർക്കി), ജംഷീർ രാമനാട്ടുക്കര, ഫവാസ് പൊന്നാട്, ജുബിൻ കക്കട്ടിൽ (കുറ്റ്യാടി)

 മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 6 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ.

ഈസ്റ്റ് മൂഴിക്കൽ പൊക്കളത്ത് പരേതനായ അബ്ദു റഹിമാൻ എന്നവരുടെ ഭാര്യ ഉമ്മാത്തി (85) നിര്യാതയായി

No comments
ഈസ്റ്റ് മൂഴിക്കൽ പൊക്കളത്ത് പരേതനായ അബ്ദു റഹിമാൻ എന്നവരുടെ ഭാര്യ ഉമ്മാത്തി (85) നിര്യാതയായി
 മക്കൾ: ഇമ്പിച്ചി മമ്മു, ഇമ്പിച്ചിക്കോയ, പാത്തേയി, ഖദീജ. മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് പുളിക്കൽ  (പള്ളിത്താഴം) ജുമാ മസ്ജിദിൽ.

കളൻതോട് കണ്ടിയിൽ താമസിക്കുന്ന മണിമുണ്ടയിൽ മാമു ഹാജി (78) നിര്യാതനായി

No comments
കളൻതോട് കണ്ടിയിൽ താമസിക്കുന്ന മണിമുണ്ടയിൽ മാമു ഹാജി (78) നിര്യാതനായി

ഭാര്യ: ആമിന. മക്കൾ : റഷീദ്, ജമീല, കൗലത്ത്, സുലൈഖ.
മരുമക്കൾ : അബ്ദു റഹ്മാൻ മുസ്ലിയാർ മലയമ്മ, ആലിക്കുട്ടി താത്തൂർ, മുജീബ് സഖാഫി ചെലവൂർ, സൽമത്ത് വാവാട്. 
മയ്യിത്ത് നമസ്കാരം രാവിലെ 8 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.

പെരുമണ്ണ പുളിക്കൽതാഴം കള്ളാത്ത് സീതി (70) നിര്യാതനായി.

No comments
പെരുമണ്ണ കേരള മുസ്‌ലിം ജമാഅത്ത് കോട്ടായിത്താഴം യൂണിറ്റ് പ്രസിഡന്റ് പുളിക്കൽതാഴം കള്ളാത്ത്  സീതി (70)  നിര്യാതനായി.
മയ്യിത്ത് നിസ്കാരം  ഇന്ന്  (വെള്ളി ) 11  മണിക്ക്  കോട്ടായിത്താഴം മസ്ജിദുറഹ്മയിൽ

പെരുവയൽ പറമ്പിൽ മേത്തൽ ദേവകി(84) നിര്യാതയായി.

No comments
പെരുവയൽ പറമ്പിൽ മേത്തൽ ദേവകി(84) നിര്യാതയായി.
  സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണി   വീട്ടു  വളപ്പിൽ     ഭർത്താവ്    പരേതനായ കുമാരൻ  മക്കൾ  വിനോദ് കുമാർ (cpim  കല്ലേരി ബ്രാഞ്ച് അംഗം) മനോജ്  ;സുജ  ; പരേതയായ സതി  ; മരുമക്കൾ   അജിത  ;ബാലഗോപാലൻ; ബിന്ദു

പെരുമണ്ണ പരേതനായ ആലി ഹാജിയുടെ മകൻ പടിഞ്ഞാറയിൽ പൊറ്റമ്മൽ ബഷീർ (മക്ക) (53)നിര്യാതനായി

No comments
പെരുമണ്ണ പരേതനായ പടിഞ്ഞാറയിൽ പൊറ്റമ്മൽ ആലി ഹാജിയുടെയും സൈനബയുടെയും മകൻ ബഷീർ (മക്ക) (53)  പന്തീരാങ്കാവ് മണക്കടവ് റോഡിൽ ചാലിക്കര "ഫമിദ മനസിൽ" നിര്യാതയായി.

ഭാര്യ : ഫമിദ TK
മക്കൾ : മുഹമ്മദ്‌ റസൽ, മുഹമ്മദ്‌ റിൻഷാദ്

സഹോദരങ്ങള്‍ : കുഞ്ഞോയി, നബീസ, സുബൈദ, റംല, ലൈല 
മയ്യത്ത് നമസ്കാരം 19.08.2022 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പൂളങ്കര ജുമാ മസ്ജിദ് പള്ളിയിൽ.
ഖബറടക്കം പെരുമണ്ണ പനച്ചിങ്ങൾ ജുമാ മസ്ജിദ് 9:30 ന്.

പെരുമണ്ണ ഉണ്ണിചാലിൽ മീത്തൽ കോട്ടായി താഴം കാളി(80) നിര്യാതയായി.

No comments
പെരുമണ്ണ ഉണ്ണിചാലിൽ മീത്തൽ കോട്ടായി താഴം കാളി(80) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണന്‍. മകൻ: ബാബു യു എം. മരുമകൾ: സ്മിതാ ബാബു.

പൂളേങ്കര പരേതനായ പുല്പറമ്പിൽ മോയിൻ്റെ ഭാര്യ പാത്തയ് (65) നിര്യാതയായി.

No comments
മക്കൾ : മുസ്തഫ , റിയാസ് , ഉമൈബ
മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം ) രാവിലെ 10 മണിക്ക് പൂളേങ്കര ജുമാ മസ്ജിദിൽ

പെരുവയൽ മലപ്രം ‘ശാരിക’യിൽ ജാനകി അമ്മാൾ(78) നിര്യാതയായി

No comments
പെരുവയൽ മലപ്രം ‘ശാരിക’യിൽ ജാനകി അമ്മാൾ(78) നിര്യാതയായി
ചാലപ്പുറം അച്ചുതൽ ഗേൾസ് സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പത്മനാഭ ഗുപ്തൻ. മക്കൾ: സുധർമ (റിട്ട. അധ്യാപിക ജി.യു.പി.എസ് കോങ്ങാട്), സുവർണ (അധ്യാപിക, മറിയം​ കോളജ് കൊടുവായൂർ), ചിത്ര (അധ്യാപിക, സെന്റ് ഡോമനിക് കോൺവന്റ്, ശ്രീകൃഷ്ണപുരം), അമ്പിളി (അധ്യാപിക, മഹ്ളറ പബ്ലിക് സ്കൂൾ, മാവൂർ), ശ്രീകല (അധ്യാപിക, ബാംഗ്ലൂർ). മരുമക്കൾ: സഹദേവൻ (റിട്ട. ഹെഡ്മാസ്റ്റർ, എച്ച്.എസ് കടമ്പഴിപുറം), പത്മകുമാർ (പാസ്റ്റ്പിൻ ഇൻഡ്യ ലിമിറ്റഡ്, പാലക്കാട്), രവീന്ദ്രൻ (റിട്ട. അസി. ലേബർ ഓഫിസർ), ​ശ്രീവത്സൻ (ബാംഗ്ലൂർ), ജയകൃഷ്ണൻ (ബാംഗ്ലൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് പുതിയ പാലം ശ്മശാനത്തിൽ.

പുത്തൂർമഠം പുതിയേടത്ത് മീത്തൽ മൊയ്തീൻ കോയ (90) നിര്യാതനായി.

No comments
പുത്തൂർമഠം പുതിയേടത്ത് മീത്തൽ മൊയ്തീൻ കോയ (90) നിര്യാതനായി. 


മക്കൾ സൈനബ,ഇമ്പിച്ചാലി, മുഹമ്മദ്, ഷാജഹാൻ . മരുമക്കൾ ഹസ്സൻ , സക്കീന, ഹസീന, അഫ്സത്ത്. മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 ന് പുത്തൂർമഠം ബിലാൽ മസ്ജിദിൽ .... -

വാഴക്കാട് ചെറുവട്ടൂർ കീബ്രാട്ട് മർഹൂം അഹമ്മദ് കുട്ടിയുടെ ഭാര്യ കദീജ(80) നിര്യാതയായി.

No comments
വാഴക്കാട് ചെറുവട്ടൂർ കീബ്രാട്ട് മർഹൂം അഹമ്മദ് കുട്ടിയുടെ ഭാര്യ കദീജ(80) നിര്യാതയായി.
മക്കൾ: മുഹമ്മദ് അക്ബർ, അബ്ദുനാസർ, ആദം(ബ്ലോക്ക്‌ മെമ്പർ) , സക്കീന, ആയിഷ

മരുമക്കൾ
 മുഹമ്മദ് അരൂര് 
 ഷംസുദ്ദീൻ അരൂര് 
 ബുഷ്റ കാരന്തൂർ 
 ഹാജറ തിരുവാലൂർ
 സുഹറ ഒളവണ്ണ

മയ്യത്ത് നിസ്കാരം11.30 ന് വാഴക്കാട് വലിയ ജുമാഅത്ത് പള്ളിയിൽ

വാഴക്കാട് ചെറുവട്ടൂര്‍ ചാമക്കലായി കടപ്പാറമ്മല്‍ അഹമ്മദ്കുട്ടി (80)നിര്യാതനായി.

No comments
ചെറുവട്ടൂര്‍ 
 ചാമക്കലായി കടപ്പാറമ്മല്‍ അഹമ്മദ്കുട്ടി (80)
നിര്യാതനായി.
ഭാര്യ: സുബൈദ
മക്കൾ:അബ്ദുല്‍ഗഫൂർ ,ആമിന, സുലൈഖ,നുസ്റിന്‍ 
അശ്റഫ് ഫൈസല്‍ ,മുഹമ്മദ് ഷാഫി
സഹോദരങ്ങള്‍ഃ
കമ്മു,മെയ്തീന്‍ അബ്ദുല്‍കരീം,അബ്ദുറസാക്ക്,ഫാത്തിമ,ആസ്യ ,മറിയത്ത്, മുഹമ്മദ്ബഷീര്‍, അബ്ബാസ്, ആദം
മയ്യത്ത് നമസ്ക്കാരം ഉച്ചക്ക് 1 30ന്         
വാഴക്കാട് വലിയ ജുമുഅത്ത്പള്ളിയില്‍

പുവ്വാട്ടുപറമ്പ് പാറയിൽ മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി

No comments
പുവ്വാട്ടുപറമ്പ് പാറയിൽ മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി
ഭാര്യ: ഖദീജ ഹജ്ജുമ്മ വെളുത്ത പൊയിൽ
മക്കൾ : റിയാസ് അഹമ്മദ്, ബുഷ്റ, ജസ്ബിറ, തസ്നീം തസ് ലീന
മരുമക്കൾ : മരക്കാർ പെരുമണ്ണ, അബ്ദുസലാം കക്കോടി, അബ്ദുറഷീദ് ഓമശ്ശേരി, അബ്ദുൽഗഫൂർ പടന്നിലം , റജീന വെട്ടുപാറ
സഹോദരങ്ങൾ : മാന്താറ്റിൽ കോയ , പരേതനായ മാന്താറ്റിൽ മുഹമ്മദ്, അബ്ദുറഹിമാൻ , ഖദീജ.
കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന കമ്മിറ്റി പ്രഥമ പ്രസിഡണ്ടും,
കുറ്റിക്കാട്ടൂർ മുസ്ലീം ജമാഅത്ത് കമ്മിറ്റി മാണിയമ്പലത്ത് മഹല്ല് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിൽ മുൻ ഭാരവാഹിത്വം വഹിച്ച മഹൽ വ്യക്തി ആയിരുന്നു.
മയ്യിത്ത് നിസ്കാരം(10-08-2022) 11 മണിക്ക് മാണിയമ്പലത്ത് ജുമാ മസ്ജിദിൽ.




പെരുമണ്ണ വെള്ളായിക്കോട് പരേതനായ കൃഷ്ണം പറമ്പത്ത് കുഞ്ഞഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ (72) നിര്യാതയായി.

No comments
മക്കൾ: സിദ്ധീഖ്, സുബൈദ മരുമക്കൾ: അബൂബക്കർ പരിയങ്ങാട്, ആമിന. സഹോദരങ്ങൾ: മുഹമ്മദ്, മാമു, മുസ്സക്കോയ, പരേതയായ ഉമ്മയ്യ

സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.

No comments
ബസ്സ് ബൈക്കിലിടിച്ച് പരുത്തിപ്പാറ സ്വദേശിനി മരിച്ചു. 
രാമനാട്ടുകര: 
 സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.
പരുത്തിപ്പാറ ചൂരക്കാട്ടില്‍ ചെറാട്ടു പറമ്പത്ത് ഗോപാലന്റെ ഭാര്യ സൗമിനി (63) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ്   അപകടം. 

കോഴിക്കോട്  നിന്നും പാലക്കാട്ടേക്ക്  വരികയായിരുന്ന മിന്നൂസ് മിച്ചൂസ് ബസ്സ്   മറ്റൊരു ബൈക്കിനെ   മറികടന്ന് ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ വീട്ടമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. വീട്ടമ്മ ബസിനടിയിൽപ്പെടുകയും
ബൈക്കോടിച്ച മകന്‍ വിജിത്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.   
നാട്ടുകാർ ഉടനെ  കോഴിക്കോട് മെഡിക്കല്‍ കോളേജ് എത്തിച്ചെങ്കിലും   രക്ഷിക്കാനായില്ല. 

മക്കള്‍: ശ്രീജിത്ത്, വിജിത്ത്. 
മരുമക്കള്‍: ബബിത, സജിത.

കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി.

No comments
കുറ്റിക്കാട്ടൂർ എ.എം.എൽ.പി.സ്കൂൾ മുൻ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന പരേതനായ നെല്ലിക്കോട്ട് മുഹമ്മദ് മാസ്റ്ററുടെ ഭാര്യ തടപ്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി.
മകൾ : ആയിശ. (റിട്ട: അധ്യാപിക. എ.എം.എൽ.പി.സ്കൂൾ കുറ്റിക്കാട്ടൂർ )
മരുമകൻ: അലവിക്കുട്ടി മാസ്റ്റർ വാഴക്കാട്.
മുൻ Sp ആദം യൂസഫ് ഇവരുടെ ഭർത്താവിന്റെ മകനാണ്.

പുവ്വാട്ടുപറമ്പ് ചാലിൽ സി.പി.അബ്ദുറസാഖ് ( 59 ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

No comments
പുവ്വാട്ടുപറമ്പ് ചാലിൽ സി.പി.അബ്ദുറസാഖ് ( 59 ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മുസ്ലീം ജമാഅത്തിന്റെയും ഐ.എൻ.എല്ലിന്റെയും സജീവ പ്രവർത്തകനാണ്.
മയ്യിത്ത് നമസ്ക്കാരം :
ഇന്ന് (08.08.22 തിങ്കൾ ) രാവിലെ 9 മണിക്ക് പുവ്വാട്ടു പറമ്പ് ടൗൺ ജുമാ മസ്ജിദിൽ

പെരുവയൽ എളവന വടയാറ്റ് ശ്രേയസ് വീട്ടിൽ പരേതനായ ക്ലമൻ്റ് അഗസ്റ്റിൻ്റെ ഭാര്യ മോളി ക്ലമൻ്റ് (66) നിര്യാതയായി.

No comments
പെരുവയൽ എളവന വടയാറ്റ് ശ്രേയസ് വീട്ടിൽ പരേതനായ ക്ലമൻ്റ് അഗസ്റ്റിൻ്റെ ഭാര്യ മോളി ക്ലമൻ്റ് (66) നിര്യാതയായി.
മക്കൾ: ജൂബിലൻ ക്ലമൻ്റ്(എൻജിനീയർ. ദുബായ്)
ജസ് വിന്ത് ക്ലമൻ്റ് (എൻജിനീയർ കല്യാൺ ഡെവലപ്പേഴ്സ് കോഴിക്കോട്)
മരുമക്കൾ: ഡോക്ടർ എൽസ, ഡോക്ടർ ജോവിത.
സംസ്കാരം: തിങ്കൾ ഉച്ചയ്ക്ക് ഒരുമണിക്ക് വെള്ളിമാടുകുന്ന് ഹോളി റഡിമേഴ്സ് ചർച്ച് സെമിത്തേരിയിൽ.

പെരുമണ്ണ പരേതനായ ചായ മംഗലത്ത് ഇത്താൻ ഹാജിയുടെ ഭാര്യ ആയിഷ (73) നിര്യാതയായി.

No comments
മയ്യിത്ത് നിസ്ക്കാരം ഇന്ന് (07/08/2022 ഞായർ ) ഉച്ചക്ക് 12 മണിക്ക് പെരുമണ്ണ ടൗൺ ബദർ ജുമാ മസ്ജിദിൽ , ഖബറടക്കം പെരുമണ്ണ പനിച്ചിങ്ങൽ ഖബർസ്ഥാനിൽ
മക്കൾ: ഫാത്തിമ, മരക്കാർ (ദുബായ്), ബഷീർ, അസീസ്, മുജീബ് (ദുബായ്) പരേതനായ മുസ്ഥഫ, സീനത്ത്, നസീറ റൂബിയ്യ, ഫൗസിയ
മരുമക്കൾ: പരേതനായ  അബ്ദുൾ കരിം പെരുമണ്ണ ഷാഹിന കുറിക്കാട്ടൂർ സുലൈഖ ആരാമ്പ്രം,  മൈമൂന, പെരുമണ്ണ ഹഫ്സത്ത് കക്കോവ് പരേതനായ മുഹമ്മദ് റസ്താൻ വാഴക്കാട്
Don't Miss
© all rights reserved and made with by pkv24live