ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസപദ്ധതിയായ 'കൃഷിപാഠം' സ്കൂൾതല ഉദ്ഘാടനം

No comments
കൃഷിപാഠം സ്കൂൾതല ഉദ്ഘാടനംപെരുമണ്ണ : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസപദ്ധതിയായ 'കൃഷിപാഠം' സ്കൂൾതല ഉദ്ഘാടനം പെരുമണ്ണ ഇ.എം.എസ്....

രജിസ്‌ട്രേഷന്‍ സേവനങ്ങൾ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്: മന്ത്രി വി. എൻ വാസവൻ.

No comments
രജിസ്‌ട്രേഷന്‍ സേവനങ്ങൾ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്: മന്ത്രി വി. എൻ വാസവൻ. വിവരസാങ്കേതിക...

സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.

No comments
സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ ലൈബ്രറി ക്ക്...

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയഅഫ ഹലീമിനെ അനുമോദിച്ചു.

No comments
അഫ ഹലീമിനെ അനുമോദിച്ചു.മടവൂർ : നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അഫ ഹലീമിനെ...

ഭാരതീയ നാഷണൽ ജനതാ ദൾ രാഷ്ട്രീയ ജനതാദള്ളിൽ ലയിക്കുന്നു

No comments
ഭാരതീയ നാഷണൽ ജനതാ ദൾ രാഷ്ട്രീയ ജനതാദള്ളിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ന് ഏറണാകുളത്ത് ചേർന്ന ഇരു  പാർട്ടികളുടെയും...

മതിയായ ഡ്രൈനേജ് സംവിധാനം ഇല്ല: മഴ പെയ്താൽ വീട്ടുമുറ്റം കുളമായി മാറുന്നു

No comments
മതിയായ ഡ്രൈനേജ് സംവിധാനം ഇല്ല: മഴ പെയ്താൽ വീട്ടുമുറ്റം കുളമായി മാറുന്നുപെരുമണ്ണ : ഡ്രൈനേജ് സിസ്റ്റം മതിയായ ഇല്ലാത്തതിനാല്‍ വീട്ടുമുറ്റത്ത്...

ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതയുടെ ഭാഗമാക്കണം- എം.എസ്.എം വിദ്യാർത്ഥി സമ്മേളനം

No comments
ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതയുടെ ഭാഗമാക്കണം- എം.എസ്.എം വിദ്യാർത്ഥി സമ്മേളനംമാളിക്കടവ്: വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു...

ചികിത്സ സഹായ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

No comments
ചികിത്സ സഹായ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.പെരുവയൽ: ഇരു വൃക്കകളും തകരാറിലായ കായലം അത്തിക്കോട്ടുമ്മൽ സുബൈറിൻ്റെ ചികിത്സ സഹായ...

സംസ്ഥാന സർക്കാറിന്റെ പാഠ്യ പദ്ധതി പരിഷ്കരണം അപാകതകൾ ക്കെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ

No comments
മാവൂർ: സംസ്ഥാന സർക്കാറിന്റെ പാഠ്യ പദ്ധതി പരിഷ്കരണം അപാകതകൾ ക്കെതിരെ  സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മാവൂർ റെയിഞ്ച്...

പ്രതിഷേധ സംഗമം താക്കീതായി

No comments
പ്രതിഷേധ സംഗമംതാക്കീതായികോഴിക്കോട് :പാഠ്യപദ്ധതി പരിഷ്ക്കരണത്തിലെഒളിയജണ്ടകൾ ക്കെതിരെസമസ്ത കേരള മദ്റസ്സ മാനേജ്മെൻ്റ് അസോസിയേഷൻ കോഴിക്കോട്...

മലപ്പുറം ജില്ലാ സ്കൂൾ കായികമേള: വാഴക്കാടിന്റെ മിന്നും താരം അഫ്രീന സംസ്ഥാന തലത്തിലേക്ക്

No comments
മലപ്പുറം ജില്ലാ സ്കൂൾ കായികമേള: മലപ്പുറവും ഓടികടന്ന് വാഴക്കാടിന്റെ മിന്നും താരം അഫ്രീന സംസ്ഥാന തലത്തിലേക്ക്വാഴക്കാട്: കാലിക്കറ്റ്...

ഫറോക്ക്പേട്ടയിൽ ഗ്രൗണ്ട് നവീകരിച്ച് പാർക്കിംഗ് പ്ലാസ പണിയണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി

No comments
ദിനംപ്രതി ഗതാഗത തിരക്ക് അനുഭവപ്പെടുന്ന ഫറോക്ക്പേട്ടയിൽ  ഗ്രൗണ്ട് നവീകരിച്ച് പാർക്കിംഗ് പ്ലാസ പണിയണമെന്ന് കേരള സംസ്ഥാന വ്യാപാരി...

ജെ.സി.ഐ മാവൂർ ലീഡർഷിപ്പ് സ്ട്രാറ്റേജിസ് ട്രെയിനിങ് പ്രോഗ്രാം നടത്തി:

No comments
ജെ.സി.ഐ മാവൂർ  ലീഡർഷിപ്പ് സ്ട്രാറ്റേജിസ് ട്രെയിനിങ് പ്രോഗ്രാം നടത്തി:മാവൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് സ്ട്രാറ്റേജിസ്...

പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു.

No comments
പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു. അറത്തിൽ പറമ്പ സ്കൂളിൽ വച്ച് നടന്ന   രൂപി കരണ് യോഗം ഒൻപതാം വാർഡ്...

ജില്ലാ കലോത്സവത്തിൽ അറബിക് ഉപന്യാസ മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

No comments
ജില്ലാ കലോത്സവത്തിൽ അറബിക് ഉപന്യാസ മത്സരത്തിൽ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡുംകോഴിക്കോട്:കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി...

കലോത്സവ വിജയികളെ അനുമോദിച്ചു

No comments
കലോത്സവ വിജയികളെ അനുമോദിച്ചുകോഴിക്കോട്:കോഴിക്കോട് സിറ്റി സബ്ജില്ലാ കലാ കായികമേളകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...
Don't Miss
© all rights reserved and made with by pkv24live