Peruvayal News

Peruvayal News

സൌജന്യ സ്കൂൾ യൂണിഫോറം വിതരണം അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു

സൌജന്യ സ്കൂൾ യൂണിഫോറം വിതരണം  അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ  പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാല്യങ്ങളിലെ കുട്ടികൾക്ക് 2019-20 അദ്ധ്യയനവർഷം സൌജന്യമായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി വകുപ്പ് ഡയറക്ടർ സമർപ്പിച്ച വിശദമായ റിപ്പോർട്ട് 1/11/2018 ൽ ചേർന്ന പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകരിച്ചാണ് ഭരണാനുമതി നല്കിയത്.

Don't Miss
© all rights reserved and made with by pkv24live