Peruvayal News

Peruvayal News

അംഗൻവാടിയിലെ കുരുന്നുകൾക്ക് സ്നേഹസമ്മാനവുമാ യി എൻ എസ്‌ എസ്‌ വളണ്ടിയർമാർ

അംഗൻവാടിയിലെ കുരുന്നുകൾക്ക് സ്നേഹസമ്മാനവുമായി  എൻ  എസ്‌  എസ്‌  വളണ്ടിയർമാർ
സ്നേഹസമ്മാനം  പരിപാടിയുടെ  ഭാഗമായി മാവൂർ  ഗവൺമെന്റ്  ഹയർ  സെക്കന്ററി  സ്കൂളിലെ എൻ  എസ്‌ എസ്‌ വളണ്ടിയർമാർ  മധുരവും  കളിപ്പാട്ടങ്ങളും  തങ്ങൾ  തന്നെ  നിർമ്മിച്ച  പൂക്കൾ, ചാർട്ടുകളും  സമ്മാനപൊതികളുമായി  തീർത്ഥക്കുന്നു  അങ്കണവാടിയിലെ  കുഞ്ഞുങ്ങളുമായി പങ്കു ചേർന്നു.ആട്ടവും  പാട്ടും  സ്നേഹസമ്മാനവുമായി  ഈ  ദിനം  അവിസ്മരണീയമാക്കി...വളണ്ടിയർമാരായ  ഹുസ്ന,  മാളവിക,  മന്യ,  മിത്ര,  അർജുൻ,  അർജുൻ  കെ,  അൻഷിദ്,   തുടങ്ങിയവർ  നേതൃത്വം  നൽകി.

Don't Miss
© all rights reserved and made with by pkv24live