Peruvayal News

Peruvayal News

മിന്നലേറ്റ്‌ വിദ്യാർത്ഥിനി മരണപ്പെട്ടു 2 കുട്ടികൾക്ക്‌ പരിക്കേറ്റു


കൊണ്ടോട്ടി : കോട്ടൂകര ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക്‌ മിന്നലേറ്റു ഒരാൾ മരണപ്പെട്ടു, രണ്ടു പേർക്ക്‌ പരിക്കേറ്റു.

ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥിനിയായ ഫാതിമാ ഫർസ്സാനയാണു മരണപ്പെട്ടത്‌.

കൂടെയുണ്ടായിരുന്ന പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live