Peruvayal News

Peruvayal News

2019-20 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനായി നൽകണം

2019-20 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനായി നൽകണം.
2019-20 അദ്ധ്യയന വർഷത്തേക്കാവശ്യമായ 1 മുതൽ 8 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുളള സൗകര്യം KITE (Kerala Infrastructure and Technology for Education (IT@School) വെബ്സൈറ്റിൽ
(www.kite.kerala.gov.in)
12/11/2018 മുതൽ 27/11/2018 വരെ ലഭ്യമാണ്.
സർക്കാർ എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ് സി.ബി.എസ്.ഇ. നവോദയ എന്നീ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നതാണ്.
IX, X ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുളളതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ കൃത്യമായ എണ്ണം നൽകുവാൻ സ്കൂളധികൃതർ ശ്രദ്ധിക്കേണ്ടതാണ്.

Don't Miss
© all rights reserved and made with by pkv24live