Peruvayal News

Peruvayal News

കരിയാത്തൻകാവിൽ പരേതനായ ഉമ്മർ മാസ്റ്ററുടെ ഭാര്യ ആയിഷ (58) നിര്യാതയായി

മടവൂർ : കരിയാത്തൻകാവിൽ പരേതനായ ഉമ്മർ മാസ്റ്ററുടെ ഭാര്യ  ആയിഷ (58) നിര്യാതയായി. മക്കൾ : സൽമ , ഫൗസിയ , ജംഷീന  മരുമക്കൾ : മുഹമ്മദ് ( പിലാശ്ശേരി ), അബൂബക്കർ ( ഈങ്ങാപ്പുഴ ), ശരീഫ് ( വട്ടോളി )
സഹോദരങ്ങൾ : അസ്സയിൻ അരീക്കൽ മീത്തൽ ,മുഹമ്മദ് അരീക്കൽ മീത്തൽ , അബൂബക്കർ തലപൊയിൽ , ഉമ്മർ തലപൊയിൽ , പാത്തുമ്മ , മറിയ മടവൂർ മുക്ക് മയ്യിത്ത് നിസ്കാരം (15/11/18) രാവിലെ 9 മണിക്ക് മടവൂർ ടൗൺ മസ്ജിദിൽ

Don't Miss
© all rights reserved and made with by pkv24live