പെരുവയൽ ഗ്രാമപഞ്ചായത്ത് 2019 ഇരുപതാം വാർഷിക പദ്ധതി വികസന സെമിനാർ പെരുവയൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.
സ്വഗതം :വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല നിർവ്വഹിച്ചു.പരിപാടിയിൽ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈവി ശാന്ത മുഖ്യ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ബ്ലോക്ക് പ്രസിഡന്റ് രമ്യ ഹരിദാസും നിർവ്വഹിച്ചു.
പദ്ധതി വിശദീകരണം വികസന കാര്യ സ്റ്റാൻറി കമ്മറ്റി, സുബിത
തോട്ടഞ്ചേരിയും നിർവ്വഹിച്ചു.
പി കെ ശറഫുദ്ധീൻ,
T, P, മുഹമ്മദ്. സി.എം സദാശിവൻ, TM ചന്ദ്രശേകരൻ, എന്നിവർ സംസാരിച്ചു.
