ഇന്നത്തെ (22/11/18) QIP തീരുമാനങ്ങൾ
1. രണ്ടാം പാദ വാർഷിക പരീക്ഷ
ഡിസംബർ 11-ന് ആരംഭിച്ച് 20ന് അവസാനിക്കും
LP, Up ക്ലാസ്സുകളുടെ പരീക്ഷ ഡിസംബർ 12ന് മാത്രമേ തുടങ്ങൂ
ഹയർ സെക്കൻററി പരീക്ഷകൾ ഡിസം. 11-20 തീയതികളിൽ നടക്കും. +1 പരീക്ഷ രാവിലെയും +2 പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും നടക്കുക
VHSE പരീക്ഷകളും ഇതേ തീയതിയിൽ നടക്കും
2.ആഗസ്ത് മുതൽ നവംബർ വരെയുള്ള സിലബസ് പ്രകാരമാകും പരീക്ഷ.
3. SSLC മോഡൽ പരീക്ഷ 2019ഫെബ്രു. 19 മുതൽ 27 വരെ തീയതികളിൽ നടക്കും
4. SSLC ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 28-മാർച്ച് 8 വരെ തീയതികളിൽ നടക്കും.
