Peruvayal News

Peruvayal News

ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ അ​ത്യാ​ധു​നി​ക വാ​ര്‍​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 ന്റെ വി​ക്ഷേ​പ​ണം ഇന്ന്

വാ​ര്‍​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 വി​ക്ഷേ​പ​ണം ഇന്ന് 14 November 2018 ബം​ഗ​ളൂ​രു: ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ അ​ത്യാ​ധു​നി​ക വാ​ര്‍​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 ന്റെ വി​ക്ഷേ​പ​ണം ഇന്ന്. വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ല്‍​നി​ന്നാണ് ജി​സാ​റ്റ് -൨൯ കു​തി​ച്ചു​യ​രു​ക. അ​തേ​സ​മ​യം, ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട് ക​ശ്മീ​രി​ലെ​യും മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ര്‍​ത്താ​വി​നി​മ​യ സേ​വ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സഹായകമാകുന്നതാണ് ​ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ ജി​സാ​റ്റ് -29. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ സംസ്ഥാനങ്ങളിലെ എല്ലാ ഭാഗത്തേക്കും വാ​ര്‍​ത്താ​വി​നി​മ​യ സേ​വ​ന​ങ്ങ​ള്‍ എത്തിക്കാന്‍ സാധിക്കും. ജി.​എ​സ്.​എ​ല്‍.​വി-​മാ​ര്‍​ക്ക്- 3 ആ​യി​രി​ക്കും ജി​സാ​റ്റു​മാ​യി വിക്ഷേപണം നടത്തുക. ജി.​എ​സ്.​എ​ല്‍.​വി-​മാ​ര്‍​ക്ക്- 3 യുടെ ര​ണ്ടാ​മ​ത്തെ ഭാ​ര​മേ​റി​യ വി​ക്ഷേ​പ​ണ​മാ​ണി​ത്. 3,423 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ജി​സാ​റ്റ് -29ന് ​പ​ത്തു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന കാ​ലാ​വ​ധി​യാ​ണു​ള്ള​ത്.

Don't Miss
© all rights reserved and made with by pkv24live