Peruvayal News

Peruvayal News

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിന റാലിയും ആരോഗ്യ സംരക്ഷണ ബോധവത്കരണവും നടത്തി.


പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിന റാലിയും ആരോഗ്യ സംരക്ഷണ ബോധവത്കരണവും  നടത്തി.പ്രിൻസിപ്പൽ ഇൻ ചാർജ് യു കെ അനിൽ കുമാർ ഉദ്ഘടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ടി കുഞ്ഞി മുഹമ്മദ്‌, എൻ പ്രഭാകരൻ, പി അനീഷ, എൻ എസ് എസ് ലീഡർ മാരായ ആഷിഖ്, അനൈന, ഫായിസ്, ആരതി എന്നിവർ നേതൃത്വം നൽകി

Don't Miss
© all rights reserved and made with by pkv24live