സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
നിര്യാതനായി. കൊടുവള്ളി: കിഴക്കോത്ത് മൂത്താട്ട് ഇബ്രാഹിം ഹാജി (58) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് ( 12-11-2018- തിങ്കൾ ) രാവിലെ 11:00 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ.