DYFI പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി DYFI കോണാറമ്പ് യൂണിറ്റ് സംഘടിപ്പിച്ച Mud Foodball ടൂർണ്ണമെന്റ് അരീക്കൽ ബ്രദേഴ്സ് പെരുവയൽ വിന്നേഴ്സായി, സോക്കർ FC കോണാറമ്പ് റെണ്ണേഴ്സും കരസ്ഥമാക്കി.
വിജയികൾക്ക് ട്രോഫികൾ സമ്മാനമായി നൽകി. സമ്മാനദാനം CPlM LC സെക്രട്ടറി കൃഷ്ണൻകുട്ടി, ഏഴാംവാർഡ് മെമ്പർ പ്രസീത എന്നിവർ നിർവ്വഹിച്ചു.
സ്വാഗതം യൂണിറ്റ് സെക്രട്ടറി അരുണും, യൂണിറ്റ് പ്രസിഡണ്ട് മുൻഷിദ് നന്ദിയും പറഞ്ഞു.
