Peruvayal News

Peruvayal News

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ അന്തരിച്ചു.

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ അന്തരിച്ചു. ബംഗളൂരു: കേന്ദ്ര മന്ത്രി അനന്ത്കുമാർ (59) ബംഗളൂരുവിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 02:30-നായിരുന്നു അന്ത്യം. അർബുധ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രാസവള വകുപ്പിന്റെയും ചുമതല വഹിച്ചു വരികയായിരുന്നു. ദക്ഷിണേന്ത്യയിൽ ബി ജെ പി ക്ക് ശക്തമായ നേതൃത്വം നൽകിയ അദ്ദേഹം പാർട്ടിയുടെ കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 6 തവണ ലോക് സഭാംഗമായിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live