Peruvayal News

Peruvayal News

വളാഞ്ചേരി:വട്ടപ്പാറയിൽ ബസ്സ് മറിഞ്ഞ് 17 ഓളം പേർക്ക് പരിക്ക്.

വളാഞ്ചേരി:വട്ടപ്പാറയിൽ ബസ്സ് മറിഞ്ഞ് 17 ഓളം പേർക്ക് പരിക്ക്. ഇവരെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല ,തിരുവനന്തപുരത്തു
നിന്നും വയനാട്ടിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.

Don't Miss
© all rights reserved and made with by pkv24live