സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അസീസ് മാസ്റ്ററുടെ ഉമ്മ ആമിന (മടവൂർ മുക്ക് കാഞ്ഞരങ്ങാട്ട് കൊയതീന്കുട്ടിയുടെ ഭാര്യ) (80)മരണപ്പെട്ടു. (മടവൂർ മുക്ക് ) മയ്യിത്ത് നിസ്കാരം 11.45 മടവൂർ മുക്ക് മസ്ജിദ്. 12.15 കുന്നത്ത് ജുമാ മസ്ജിദ്.