Peruvayal News

Peruvayal News

മടവൂർ : മൊടയാനിചാലിൽ എം.സി.ഉസ്സൈൻ (63)നിര്യാതനായി.

മടവൂർ : മൊടയാനിചാലിൽ എം.സി.ഉസ്സൈൻ (63)നിര്യാതനായി. ഭാര്യ : പാത്തുമ്മ, മക്കൾ :ജംഷീർ (സൗദി ), ഷറീന, ജംഷീറ, മരുമക്കൾ : ഉസ്സൈൻ (കൈതപ്പൊയിൽ ), അബ്ദുലത്തീഫ് (എളേറ്റിൽ വട്ടോളി ), ഷഹ്ന.സഹോദരങ്ങൾ : മറിയ കല്ലൂർ, പരേതരായ അബൂബക്കർ, മൊയ്‌തീൻ, അബ്ദുറഹിമാൻ, കദീശ. 

മയ്യിത്ത് നിസ്കാരം രാവിലെ 9  മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദ്..

Don't Miss
© all rights reserved and made with by pkv24live