Peruvayal News

Peruvayal News

സംസ്ഥാന സാമൂഹ്യ ശാസ്ത്രമേള കണ്ണൂർ മേലെചൊവ്വ ഹയർ സെക്കൻററി സ്കൂളിൽ

സംസ്ഥാന സാമൂഹ്യ ശാസ്ത്രമേള കണ്ണൂർ മേലെചൊവ്വ ഹയർ സെക്കൻററി സ്കൂളിൽ

നവംബർ 23 രാവിലെ 8.30 ന് രജിസ്ട്രേഷൻ

ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് ( ഹൈസ്കൂൾ വിഭാഗം)

നവംബർ 24 ന് രാവിലെ 10ന്

പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമ്മാണം, പ്രസംഗം.( ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം)

ഉച്ചയ്ക്ക് 2 ന് ക്വിസ് ഹയർ സെക്കൻററി വിഭാഗം,

ഉച്ചയ്ക്ക് 2 ന് ടീച്ചിംഗ് എയിഡ് മത്സരം (പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗം)

നവംബർ 25ന് രാവിലെ 10ന് സ്റ്റിൽ മോഡൽ, വർക്കിഗ് മോഡൽ പ്രദർശന മത്സരം, (ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം)
രാവിലെ 10.30 ന്
    പ്രാദേശിക ചരിത്രരചന - അഭിമുഖം'''''.

... ഡി. രഞ്ജൻ, സെക്രട്ടറി, സംസ്ഥാന സാമൂഹ്യ ശാസ്ത്രകൗൺസിൽ പൊതുവിദ്യാഭ്യാസ വകുപ്പ്.

Don't Miss
© all rights reserved and made with by pkv24live