Peruvayal News

Peruvayal News

പ്രവാസി വോട്ടവകാശം Last Date Nov: 15

പ്രവാസി വോട്ടവകാശത്തിന്ന് മുറവിളി കൂട്ടാൻ എല്ലാവരുമുണ്ട്, ലക്ഷക്കണക്കിന്ന് ആളുകൾ പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർത്തവർ കാൽ ലക്ഷം, വോട്ടർ പട്ടികയിൽ ചേർക്കാൻ തയ്യാറാവാതെ എങ്ങനെ വോട്ട് ചെയ്യും പിന്നീട് ഖേദിച്ച് എന്ത് ഫലം ?
അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി വോട്ടറാവുക വോട്ടർ പട്ടികയിൽ പേര് ചേർത്തി എന്ന് ഉറപ്പ് വരുത്തുക
Last Date Nov :15
https://www.nvsp.in/Forms/Forms/form6a?lang=mal

Don't Miss
© all rights reserved and made with by pkv24live