Peruvayal News

Peruvayal News

സഹകരണ വാരാഘോഷം പതാക ദിനം ആചരിച്ചു.

65 -മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പ്രചരണാർഥം ബുധനാഴ്ച്ച പതാകദിനമായി ആചരിച്ചു..
പെരുവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാർ പുത്തലത്ത് ബാങ്ക് പരിസരത്ത് പതാക ഉയർത്തി.

Don't Miss
© all rights reserved and made with by pkv24live