പെരുവയൽ: ബന്ദുനിയമനത്തിലൂടെ കളങ്കിതനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി .ഉനൈസ് പെരുവയൽ അധ്യക്ഷത വഹിച്ചു.
കെ.എം എ റഷീദ് ,എ ടി ബഷീർ ,ടി.പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,നെരോത്ത് അബൂബക്കർ ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,ഇ.സി മുഹമ്മദ് ,എൻ.ടി ഹംസ ,റഷീദ് ഓ.ആർ വി ,മജീദ് ആണോറ, ടി.എം ഷിഹാബ് ,മജീദ് പെരിങ്ങൊളം ,നുഅമാൻ കീഴ്മാട് ,ഉസ്മാൻ ഇയ്യക്കുനി ,റഊഫ് കുറ്റിക്കാട്ടൂർ ,മഹ്ഷൂo മാക്കിനിയാട്ട് ,ഹാരിസ് പെരിങ്ങൊളം ,നൗഫൽ ആനക്കുഴിക്കര ,ഹാരിസ് ടി.ആർ.വി ,സംസാരിച്ചു.മുഹമ്മദ് കോയ കായലം സ്വാഗതവും നുഅമാൻ വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.
