🖍കണ്ണൂര് കൊടപ്പറമ്പ് സ്വദേശിനിയും മൂന്നു മക്കളുടെ മാതാവുമായ സെലീനയെന്ന( 38) വീട്ടമ്മയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്
രണ്ട് കിഡ്നികളും പ്രവർത്തനരഹിതമായി ഗുരുതരാവസ്ഥയിൽ കഴിയുകയാണവർ ,
പെയിന്റിങ്ങ് തൊഴിലാളിയായ ഭർത്താവ് ഇഖ്ബാലിന് കനിവിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ സഹായമാവശ്യമുണ്ട് ...,
ജീവിതത്തിനും മരണത്തിനുമിടയിൽ ., രോഗം ബാധിച്ച് ചികിത്സക്ക് പണം കണ്ടെത്താൻ പ്രയാസമനുഭവിക്കുന്നവർ ,അല്ലാഹു നമുക്ക് മുമ്പിൽ ഇട്ടു തരുന്ന പരീക്ഷണങ്ങളാണ് .
അവരുടെ പ്രയാസങ്ങൾ അറിഞ്ഞപ്പോൾ അക്കാര്യം ഉദാരമതികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തോന്നി.,
കാരുണ്യവാനായ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് താങ്കളുടെ കരങ്ങൾ അവർക്ക് മേൽ നീളുമെങ്കിൽ ,
പ്രപഞ്ചങ്ങളുടെ അധിപനായ നാഥന്റെ തണൽ താങ്കൾക്കും കുടുംബത്തിനും ഉണ്ടാവുക തന്നെ ചെയ്യും .,
താങ്കൾക്ക് പെട്ടെന്ന് തന്നെ ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാനാവുമെങ്കിൽ ,അത് അവരുടെ മക്കൾ അനാഥമാവുന്ന അവസ്ഥ ഒഴിവാക്കപ്പെട്ടേക്കാം ഇൻഷാ അല്ലാഹ് ....
സെലീനയുടെ ഭർത്താവ് ഇഖ്ബാലിന്റ മൊബൈൽ നമ്പർ 99 47 198558 പരിജയ പെടുത്തുന്ന ആളുെട മൊബൈൽ നമ്പർ മുജീബ് റഹ്മാൻ 05097002I5
