കോഴിക്കോട് : ശിശു ദിനത്തോടനുബഡിച്ചു കേരള ലളിത കലാ അക്കാദമിയും കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി സങ്കടിപ്പിച്ച ക്യാൻവാസ് ചിത്രരചനയിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. 20 കുട്ടികൾ അടങ്ങിയ ഹിമായത്ത് വരക്കൂട്ടം ടീമിനെ C.I ഉമേഷ് സർ അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂൾ ചിത്രകലാധ്യാപകനായ ഫൈസൽ പുത്തലത്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
