ശിശുദിനത്തോടനുബന്ധിച്ച് കോയങ്ങോട്ടുകുന്ന് അംഗൻവാടിയിൽ വിവിത ഇനം പരിപാടികൾ സംഗടിപ്പിച്ചു. ഒട്ടനവതി രക്ഷിതാക്കളും പ്രദേശ നിവാസികളും ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ സ്വാഗതം ഷെമീനയും, പെരുവയൽ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എൻ കെ മുനീർ അദ്ധ്യക്ഷത വഹിച്ചു. ജാഫർ, മനോഹരൻ,ഗോപാലൻ, ചന്ദ്രശേഘരൻ, എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
