Peruvayal News

Peruvayal News

ഹജ്ജ് അപേക്ഷ സമർപ്പണം നാളെ അവസാനിക്കും.

ഹജ്ജ് അപേക്ഷ സമർപ്പണം നാളെ അവസാനിക്കും.
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വഴി  2019 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം നവംബർ 17ന് അവസാനിക്കുകയാണ്. ഇന്ത്യയുടെ ഹജ്ജ് കോട്ട 1,25,000 ആണ്. എന്നാൽ ഇതുവരെ ഒരുലക്ഷത്തോളം അപേക്ഷകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അപേക്ഷകൾ അയയ്ക്കാൻ താല്പര്യമുള്ളവർ എത്രയും വേഗം ഏതെങ്കിലും അക്ഷയ സെൻററുകളിലോ ഹജ്ജ് ഹെൽപ് ഡെസ്ക്കുകളിലോ  ബന്ധപ്പെടേണ്ടതാണ്.

കൂടെ കരുതേണ്ടത് -

1⃣ പാസ്പോർട്
2⃣ ആധാർ കാർഡ്
3⃣ ബാങ്ക് പാസ്‌ബുക്ക്
4⃣ 41 രൂപയുടെ തപാൽ സ്റ്റാമ്പ്‌
5⃣ ഒരു ഫോട്ടോ

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക

ജസിൽ തോട്ടത്തിക്കുളം
ജില്ലാ ട്രെയിനർ
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി
ഫോൺ - 9446607973

Don't Miss
© all rights reserved and made with by pkv24live