കണ്ണിലൂടെ കാണുന്ന പലതും ശരിയാകണം എന്നില്ല .. കാതിലൂടെ കേൾക്കുന്ന പലതും ശരിയാകണമെന്നില്ല ... അധരങ്ങളിലൂടെ മൊഴിയുന്ന പലതും നേരാകണമെന്നില്ല ... പക്ഷേ ,കാണേണ്ട ചില ശരികൾ കാണാനും .. കേൾക്കേണ്ട ചിലത് കേൾക്കാനും .. നേരിന്റെ വാക്കുകൾ മൊഴിയാനും നാം ശ്രമിച്ചാൽ അത് വലിയ കാര്യമാ .. മാറ്റത്തിന് കൈകോർക്കുമ്പോൾ കൈകൾ മുറുകെ പിടിക്കുവാൻ നമുക്കും സാധിക്കട്ടെ ..
