Peruvayal News

Peruvayal News

മെഡിക്കല്‍ കോളേജിലെ ആധുനിക കാന്‍സര്‍ സെന്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് മലബാറിലെ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആധുനിക ത്രിതല കാന്‍സര്‍ സെന്റര്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ആധുനിക സൗകര്യത്തോട് കൂടി സജ്ജീകരിച്ചിരിക്കുന്ന ത്രിതല കാന്‍സര്‍ സെന്ററും ലക്ചര്‍ കോംപ്ലക്‌സുമാണ്  ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്.

Don't Miss
© all rights reserved and made with by pkv24live