ജീവിതത്തിലും തൊഴിൽ മേഖലയിലും നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുന്ന മികവുറ്റ വ്യക്തിത്വ വികസന പരിശീലനം താമരശ്ശേരിയിൽ
ഡിസംബർ 2ന് വൈകു 4.00-8.30 വരെ ജെ.സി.ഐ. താമരശ്ശേരി ഒരു പരിശീലന പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ജെസിഐ അന്താരാഷ്ട്ര പരിശീലകൻ ഹരിഷ്കുമാർ ആണ് ക്ലാസ്സുകൾ നയിക്കുന്നത്.
JCI അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് PPP രാംകുമാർ സർ വിശിഷ്ടാഥിതി ആണ്.
മുൻകൂട്ടി രജിസ്ട്രേഷൻ മുഖേന മാത്രമാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
9446643943
9946442200
9447393425
സ്നേഹപൂർവ്വം
ആന്റണി ജോയ്
