Peruvayal News

Peruvayal News

നിര്യാതനായി

നിര്യാതനായി തിരുവമ്പാടി: ഇരുമ്പകത്ത് ഇളംതുരുത്തിയിൽ ബേബി (മാനുവൽ - 53) നിര്യാതനായി. സംസ്കാരം നാളെ (22-11-2018-വ്യാഴം) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. ഭാര്യ: റിംസി കോടഞ്ചേരി കാക്കനാട്ട് കുടുംബാംഗം. മക്കൾ: സുസ്മി ( താമരശ്ശേരി സി എം സി ഹോസ്പിറ്റൽ), അജയ് ( വിദ്യാർത്ഥി -അൽഫോൻസ കോളേജ്, തിരുവമ്പാടി), ആൽഫി (വിദ്യാർത്ഥിനി )

Don't Miss
© all rights reserved and made with by pkv24live