കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരുവനന്തപുരം ജില്ലയിലെ ദേശീയ ഹരിതസേന (NGC Eco club) വിദ്യാത്ഥികൾക്കായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .
Campsite കോട്ടൂർ, നെയ്യാർഡാം 20l 8 ഡിസംബർ 23, 24,25 തീയതികളിലാണ് 23 ന് രാവിലെ പട്ടത്ത് നിന്ന് കൊണ്ടുപോയി 25 ന് വൈകുന്നേരം പട്ടത്ത് തിരിച്ചെത്തിക്കും പങ്കെടുക്കുവാൻ താൽപര്യമുള്ള വിദ്യാത്ഥികൾ അവരുടെ പേര് വിവരങ്ങൾ NGC ജില്ലാ കോ ഓർഡിനേറ്ററേയോ വിദ്യാഭ്യാസ ജില്ലാ കോഓർഡിനേറ്റ ർമാരെയോ അറിയിക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. (ഒരു സ്കൂളിൽ നിന്നും 3 കുട്ടികൾ മാത്രം).
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലുള്ളവർ എം.കെ.മെഹബൂബ്, ജില്ലാ കോ കോ ഓർഡിേറ്റർ Ph. 94 96 37 13 83, Email. schoolt46@gmail.com
