തേവർപറമ്പ് അംഗൻവാടിയിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളും രെക്ഷിതാക്കളും വിവത ഇനം കലാപരിപാടികൾ സംഗടിപ്പിച്ചു.
പരിപാടിക്ക് സ്വാഗതം അംഗൻവാടി വർക്കറായ രതി പി നിർവ്വഹിച്ചു. അദ്ധ്യക്ഷത മോണിറ്ററിംഗ് കമ്മറ്റി മെമ്പറായ ഷിജിയും, ഔപചാരിക ഉദ്ഘാടനം പതിനൊന്നാം വാർഡ് മെമ്പർ എൻ കെ മുനീറും നിർവ്വഹിച്ചു.
പരിപാടിയിൽ ഒട്ടനവതി രെക്ഷിതാക്കളും പ്രദേശവാസികളും പങ്കെടുത്തു.
