Peruvayal News

Peruvayal News

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്.

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്.

തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താല്കാലിക ഒഴിവിലേക്ക് എം.സി.എ, ബി.ടെക്ക് (ഐ.ടി/കംപ്യൂട്ടര്‍ സയന്‍സ്) പാസ്സായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത മാതൃകയില്‍ 30നകം അപേക്ഷിക്കണം.  വിജ്ഞാപനവും മറ്റു വിശദവിവരങ്ങളും www.statelibrary.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0471-2330321.

Don't Miss
© all rights reserved and made with by pkv24live